Cold Coffee

COLD COFFEE (തണുത്ത കോഫി ആയാലോ)😋
INGREDIENTS

Cold milk - 1Cup
Ice Cream - one scoop
Coffee powder - 1and half
Sugar - 2spoon

PREPARATION

Take one cup of freezed milk and put it on mix jar.Then add as your needed amount coffee powder, Here I am used 1 cup of milk 1and half cup of coffee powder.then add 2 spoon of sugar and one scoop vannille ice cream.after adding those ingredients bled the mixer and remove it.then shift it on a Glass and then pour small content of coffee powder above the cold coffee milk.Then You can serve them.

ആവശ്യമുള്ള സാധങ്ങൾ

തണുത്ത പാൽ -1 കപ്പ്
ഐസ് ക്രീം - ഒരു സ്കൂപ്
കോഫി പൊടി - ഒന്നര സ്പൂൺ
പഞ്ചസാര -2 സ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു ജാറിൽ ഒരു കപ്പ് കട്ടിയുള്ള തണുത്ത പാൽ ഒഴിക്കുക.അതിലേക്ക് ഒന്നര സ്പൂൺ കോഫി പൊടി ഇടുക.ശേഷം രണ്ടു കരണ്ടി പഞ്ചസാരയും ചേർത്ത് ഒരു സ്കൂപു വനില്ല ഐസ് ക്രീം ചേർത്ത് മിക്സിയിൽ അടിച്ചു എടുത്ത്.അതിനെ ഒരു ഗ്ലാസ്സിൽ ഒഴിക്കുക.ശേഷം മുകളിൽ അല്പം കോഫി പൊടി വിതറി നല്ല തനുപോടെ എല്ലാർക്കും നൽകാം.

No comments:

Post a Comment

Easy 5 minutes salad

5 minutes Easy salads for healthy body Ingredients Lemon - 1 spoon Big onion - 2 Nos Tomato - 1 number Carrot - 1 number Cucumbe...