MYSORE PAAK RECIPE (മൈസൂർപാക്ക് തയ്യാറാക്കാം)

SOFT MYSORE PAK RECIPE (മൈസൂർ പാക്ക് ).  
     
    Ingrediance (സാധനങ്ങൾ).

     1.Gram Flour (കടല മാവ്) 3/4 Cup.
     2.Gee (നെയ്യ്)2 Cup.
     3.Sugar (പഞ്ചസാര) 4Cup.
     4.Water (വെള്ളം)3/4 Cup.
     
Preparation (തയ്യാറാക്കുന്ന വിധം).

Take 3/4 Cup gram flour put it on a pan and flame on, then fry it on 7 Minute in low flame. (3/4 കപ്പ് കടല മാവ് ഒരു പാനിൽ ഇടുക പിന്നെ തീ കത്തിക്കുക ശേഷം 7 മിനിട്ട് തീ കുറച്ച് വെച് വറുത്തെടുക്കുക).
   
 
 then take 4 cup Sugar and add it on another pan.Then add 3/4 cup Water and stir it,flame on.(4 കപ്പ് പഞ്ചസാര വേറൊരു പാനിൽ എടുത്ത് 3/4 , കപ്പ് വെള്ളവും ചേർത്ത് ഇളക്കിയ ശേഷം തീ കത്തിക്കുക). 
Stir it in 5 minute medium flame.(5 മിനിറ്റ് തീ കുറച് ഇളക്കുക.). 
Then the mixture reaches the thick consistency then add gram flour little by little and stir it continuesly.( തീ കുറച്ച് വെച് കുറുക്കി പഞ്ചസാര പാനി കട്ടി ആകുമ്പോൾ കുറച്ച് കുറച്ചായി കടലമാവ് ചേർത്ത് ഇളക്കി കൊണ്ട് ഇരിക്കുക.).


After add 1/4 cup gee then stir it.(1/4 കപ്പ് നെയ്യ് ഒഴിച്ച് ഇളക്കുക).

then again add 1/2 cup off Gee and stir it on medium flame.(ശേഷം വീണ്ടും 1/2 കപ്പ് നെയ്യ് ഒഴിച്ച് മീഡിയം തീയിൽ ഇളക്കുക).
 
In this above consistency off the flame.(മുകളിൽ             കാണുന്ന രീതിയിൽആയാൽ തീ off ചെയ്യുക.).

Then take and place a butter paper inside the try ,Gee Grease it on the side of bowl .then pour the mix on that tray.Leave it, Cool in a normal temperature.(ശേഷം ഒരു tray ൽ ബട്ടർ paper ഇട്ട് ചുറ്റും നെയ്യ്തടവി മിക്സ് അതിലേക്ക് ഒഴിക്കുക. ശേഷം തണുക്കാൻ വെയ്ക്കുക.).

after cooled the mixture, cut into small pieces(തണുത്ത ശേഷം ചെറിയ കഷണങ്ങൾ ആക്കി മുറിക്കുക).soft Mysore Pak ready(സോഫ്റ്റ് മൈസൂർ പാക് തയ്യാറായി).

3 comments:

Easy 5 minutes salad

5 minutes Easy salads for healthy body Ingredients Lemon - 1 spoon Big onion - 2 Nos Tomato - 1 number Carrot - 1 number Cucumbe...