Ingredients (സാധനങ്ങൾ).
Ash Gourd (കുമ്പളങ്ങ).
Cooled hot water ( ആറിയ ചൂട് വെള്ളം).
Preparation (തയ്യാറാക്കുന്ന വിധം).
Take quarter size Ash Gourd and peel it then cut into small pieces,then put it on the mixer jar.(കാൽ അളവിൽ കുമ്പളങ്ങ മുറിച്ച് തൊലി കളഞ്ഞ് ചെറിയ കഷണങ്ങൾ ആക്കി മാറ്റുക, ശേഷം മിക്സിയുടെ jar ലേക്ക് ഇടുക.). then add 1/2 cup of cooled hot water based on your like.(1/2 Cup ചൂട് ആറിയ വെള്ളം ഒഴിക്കുക നിങ്ങളുടെ ഇഷടം അനസരിച്ച്.).
grind and filter it
after we get a juicy water.you never add salt or Sugar.Drink it before breakfast after 1/2 hr you can eat your breakfast.this Weight loss is depend on your body condition.it burn your cholesterol and boost your energy.
(ശേഷം നമ്മുക് juicy ആയിട്ടുള്ള ഒരു വെള്ളം കിട്ടും.ഇത് കുടിക്കേണ്ടത് വെറും വയറ്റിലാണ് ഇതിലേക്ക് ഉപ്പ് പഞ്ചസാര രുചിക്ക് ചേർക്കരുത്.ശേഷം 1/2 hr കഴിഞ് ആഹാരം കഴിക്കാം.ഇത് cholesterol ഉരിക്കി നിങ്ങളുടെ ശരീരം energy ആയി മാറ്റുന്നു).
Try it and comment feed back
ReplyDeleteSuper I will must try
ReplyDelete😊
Delete