Easy Desert not cooked (വേവിക്കാതെ പെട്ടെന്ന് ഒരു Dessert).
Ingredients(സാധനങ്ങൾ).
1.Milk(പാൽ).
2.Bread.
3.Whipping cream 80gm.
4.Sugar (പഞ്ചസാര)10gm.
5.Dessicated coconut or dry coconut.
(വറുത്ത തേങ്ങ ആയാലും മതി)
6.Food colour as your wish.
(എത് colour നിങ്ങളുടെ ഇഷ്ടം അനുസരിച് ചേർക്കാം.).
Preparation ( തയാറാക്കുന്ന വിധം).
(ശേഷം ബ്രഡ് പത്രത്തിലെ പാലിൽ മുക്കുക). and press the bread with hands and filter the absorbed milk .
(ബ്രഡ് കൈകൊണ്ട് പ്രസ്സ് ചെയ്ത് അതിൽ ഉള്ള പാൽ പിഴിഞ്ഞ് കളയുക.). after take another bowl and add whipping cream,sugar, venialla essences.mix those using whisk or blender.
(വേറൊരു പാത്രത്തിൽ വിപ്പിങ് ക്രീം , വനില എസ്സൻസ്, പഞ്ചസാര ചേർത്ത് മിക്സ് ചെയ്യുക.).
after add food colour into the mixture.
(ഇതിലേക്ക് colour നിങ്ങൾക്ക് ഇഷ്ടമുള്ളത്ചേർക്കാം.).after mix the ingredients and past the cream on the bread.
Nice
ReplyDeleteIm Done in 15 minute. And tasty recipe.
ReplyDelete