Bread gulabjam(ബ്രഡ് ഗുലാബ് ജാം).

BREAD GULABJAM (ഗുലാബ് ജാം)

Ingredients
Bread -4/5 pieces
Cardomom -4/5 Number
Sugar - 1 cup
Freshmilk - half cup
Water - 1 cup

സാധനങ്ങൾ
ബ്രഡ് -4/5 എണ്ണം
ഏലയ്ക്ക-4/5എണ്ണം
പഞ്ചസാര-1കപ്പ്
Paal-1/2 കപ്പ്
വെള്ളം-1കപ്പ്
Preparation

Take 5 to 6 pieces of bread and cut those 4 hard sides.
(ആദ്യം 5 /6 പീസ് ബ്രഡ് വശം മുറിച്ച് എടുക്കുക.).
Then the Bread slices put into the jar and grind it fine powder.after grind it add fresh milk not boiled milk.Never add full milk, you can add little by little based on the mixing.
(ശേഷം ബ്രഡ് ഒരു മിക്സി ജാറിൽ ഇട്ട് പൊടിച്ച് എടുക്കുക.ശേഷം പച്ച പാൽ ഒഴിച്ച് മിക്സ് ചെയ്യുക ചൂട് പാൽ എടുക്കാൻ പാടുള്ളതല്ല.).
after mixing now bowl them like a Amla size.
(കുഴച്ച ശേഷം ഒരു നെല്ലിക്ക അളവിൽ ഉരുട്ടി എടുക്കുക).
after bowling.Take a pan and on the flame.after boiling the oil put those Amla size Bowl in the boiled oil.
(ശേഷം പാൻ അടുപ്പിൽ വെച്ച് അതിലേക്ക് എണ്ണ ഒഴിച്ച് തിളച്ച ശേഷം അതിലേക്കു ഉറുണ്ടകൾ ഇട്ട് ബ്രൗൺ നിറം വരുന്ന വരെ പൊരിച്ച് എടുക്കുക.).
after brown colour take the bowls.next take one cup sugar in a pan and add one cup of water next boil and melted the sugar till it reach the thick condition you can off the flame and add 3or 4 pieces of Cardomom.then put those fried bowls put it on the sugar syrup and off the flame..after 3 hours you can serve these delicious Gulabjam.
(ശേഷം ഒരു കപ്പ് പഞ്ചസാര എടുത്ത് ഒരു പാനിൽ ഇട്ട് ശേഷം ഒരു കപ്പ് വെള്ളം ഒഴിച്ച് തിളപ്പിച്ച് ശേഷം കുറുകിയ പോലെ വരുമ്പോൾ 3 /4 എണ്ണം ഏലയ്ക്ക ഇട്ട് ശേഷം പൊരിച്ചു വച്ചിരിക്കുന്ന ഉരുണ്ടകൾ അതിലേക്ക് ഇട്ട് തീ അണക്കുക. ശേഷം 3 മണിക്കൂർ കഴിഞ്ഞ് നമുക്ക് വിളമ്പാം.). 

1 comment:

Easy 5 minutes salad

5 minutes Easy salads for healthy body Ingredients Lemon - 1 spoon Big onion - 2 Nos Tomato - 1 number Carrot - 1 number Cucumbe...