small onion chilli chammanthi(ഉള്ളി മുളക് ചമ്മന്തി).

Small onion chammanthi(ഉള്ളി മുളക് ചമ്മന്തി)


Ingredients

Tamarind-gooseberry amount
(പുളി - നെല്ലിക്ക അളവിൽ)
Salt-As needed )
(ഉപ്പ് -ആവശ്യത്തിനു)
Dry chilli-4 No's)
വറ്റൽ മുളക് - 4 എണ്ണം)
Boiled rice water- 1 cup
(കഞ്ഞി വെള്ളം - 1 കപ്പ്)

Preparation
First take a gooseberry amount of tamarind. Then pour some boiled rice water over it and soak it.
(ആദ്യം പുളി ഒരു നെല്ലിക്ക അളവിൽ എടുക്കുക. ശേഷം അതിലേക്ക് കുറച്ച് കഞ്ഞി വെള്ളം ഒഴിച്ച് കുതിർക്കൻ ഇടുക.)

Take 10 small onion. Take 4 dry chillies. 
(കൊച്ചുള്ളി 10 എണ്ണം എടുക്കുക.4 വറ്റൽ മുളക് എടുക്കുക.)

Then take a small piece of it and fry it lightly in a pan like this.
(താഴെ കാണുന്ന പോലെ മുളക് പാനിൽ ഇട്ട് വറുത്ത് എടുക്കുക).
Then take a small piece of it and fry it lightly in a pan like this. Pour a little coconut oil and fry it completely. When it turns brown, turn off the heat and put it in a bowl.
(ശേഷം കൊച്ചുള്ളി എടുക്കുക അതിനെ ഇതുപോലെ പാനിൽ വെച്ച് ചെറുതായി ഒന്ന് വറുത്ത ശേഷം അൽപം തേങ്ങ എണ്ണ ഒഴിച്ച് മുഴുവനായി വഴറ്റുക.അത് ബ്രൗൺ നിറം ആയി വരുമ്പോൾ തീ അണച്ചു അതിനെയും ഒരു പാത്രത്തിലേക്ക് ആക്കുക.)
Add onion and roasted chillies then mash.Add a pinch of salt and mash again. Add a tablespoon of rice water to the porridge and mix it well. Add a little Squeeze the Tamarind and the sour cream well.then add coconut oil into the mixture and mix well.Tasty Chilli onion chammanthi ready.You can serve it with rice.
(ശേഷം ഉള്ളിയും വറുത്ത മുളകും ചേർത്ത് ചതച്ച് എടുക്കുക.അതിലേക്ക് അല്പം ഉപ്പ് ചേർക്കുക പിന്നെയും ചതച്ചിട്ട് കഞ്ഞി വെള്ളം ഒരു സ്പൂൺ ചേർത്ത് കുഴക്കുക.അതിലേക്ക് പുളി കുതിർത്ത് വെളളം ചേർത്ത് കുഴച്ച് അൽപ്പം തേങ്ങ എണ്ണ ഒഴിച്ച് കുഴച്ചാൽ സ്വത്തിശട്മായ ഉള്ളിമുളകു ചമ്മന്തി തയ്യാർ.ഇത് ചോറിൻ്റെ കൂടെ എത്ര കഴിച്ചാലും മതി വരില്ല.).

Benefits (ഉപയോഗങ്ങൾ)

Small onion 

Full of Nutrients. 
It help Heart Health. 
Antioxidants. 
Have Cancer-Fighting Compounds. 
Which Control Blood Sugar
Helps to Boost Bone Density
Have Antibacterial Properties.
Helps to Digestion Health.

Tamarin (പുളി)

antioxidants. 
anticancer properties. ...
Which improve heart health and control cholesterol. ...
liver protective.
Have natural antimicrobial benefits. ...

Dry chilli( മുളക്)

Weight Loss.   
fat burning and reduce appetite. 
increase production of haemoglobin.
increase blood flow. 
Helps the Heart. 
Relieves Nasal Congestion.

Clear skin within 7 Days.(7 ദിവസത്തിൽ ഒന്ന് സ്കിൻ നിറം വെപ്പിച്ചാലോ)

Fenugreek cream (ഉലുവ) Ingredients

Fenugreek Health Benifits In Skin

1. Help to skin glowing
     Fenugreek have presence of vitamin C,so which help to skin lightening , complexion and get beautiful skin.

2.skin whitening.

3.Using like a cleanser.

4.Cure Acne.

5. Fenugreek have anti-aging property.Which keeps your skin wrinkle-free and young.


6.fenugreek Seed have vitamin K and vitamin C. which helps in reducing blemishes and dark circles from the skin..

7.Use like a Moisturizer.

Ingredients

Fenugreek -4 🥄
Milk -Dry skin 
Water-Oily Skin
Milk/water/Rose Water-normal Skin
Aloe Vera-1 🥄

Preparation

Take 4 spoon fenugreek and add half cup of water.then leave it 24 hours.

(4 🥄 ഉലുവ അര കപ്പ് വെള്ളം ചേർത്ത് 24 hrs കുതിർകുക)


Then grind the socked fenugreek  into creamy mixture, this is for oily skin.

(ശേഷം ഇതിനെ അരച്ച് ക്രീം പോലെ ആക്കുക.ഇത് എന്നമയം ഉള്ള ചർമത്തിന്).

 if normal skin you can socked with milk.then grind it in a creamy texture after add little amount of Aloe Vera gel.
(ഇത് സാധാരണ സ്കിനിനു  അല്ലെങ്കിൽ വരണ്ട ചർമത്തിന് വെള്ളത്തിന് പകരം പാൽ ചേർക്കാം.ശേഷം ഇതിലേക്ക് കറ്റാർവാഴ നീരുചേർത്ത് മിക്സ് ചെയ്യുക.)
 Here I m taken natural Aloe Vera.after add little amount of turmeric, I am used natural turmeric.(ഞാൻ natural കറ്റാർവാഴ ആണ് ഉപയോഗിക്കുന്നത്. ശേഷം പച്ച മഞ്ഞൾ ചതച്ച് അതിനെയും ഇതിലേക്ക് ചേർത്ത് )
 

add boiled those mixture in a low flame.after boiled you can turn off the flame.(ശേഷം ഇതിനെ തിളപ്പിച്ച് അരിച്ച് എടുത്ത് ഉപയോഗിക്കാം.).
Take a sieve and strain the mix.you can also use without sieving.(അരച്ചും അല്ലാതെയും ഉപയോഗിക്കാം.).
 

Storage

You can stored in a fridge two week and stored in normal temperature 5 days only.

(ഫ്രിഡ്ജിൽ 2 ആഴ്ചയും അല്ലാതെ പുറത്ത് വെയ്ക്കുന്നെങ്കിൽ 5 ദിവസവും വെയ്ക്കാം.).

Applying

You can both apply in face and neck and used in night only.after applying at least rest 20 Minutes.after drying scrub using water and remove it using softcotton.after face wash using a normal water).

(മുഖത്തും കഴുത്തിലും ഒരുപോലെ തെയ്ക്കണം. 20 മിനിറ്റ് കഴിഞ്ഞ ശേഷം ഒരു സോഫ്റ്റ് തുണി കൊണ്ട് തുടച്ചു എടുക്കുക.ശേഷം പച്ച വെള്ളത്തിൽ മുഖം കഴുകുക.)

Bread gulabjam(ബ്രഡ് ഗുലാബ് ജാം).

BREAD GULABJAM (ഗുലാബ് ജാം)

Ingredients
Bread -4/5 pieces
Cardomom -4/5 Number
Sugar - 1 cup
Freshmilk - half cup
Water - 1 cup

സാധനങ്ങൾ
ബ്രഡ് -4/5 എണ്ണം
ഏലയ്ക്ക-4/5എണ്ണം
പഞ്ചസാര-1കപ്പ്
Paal-1/2 കപ്പ്
വെള്ളം-1കപ്പ്
Preparation

Take 5 to 6 pieces of bread and cut those 4 hard sides.
(ആദ്യം 5 /6 പീസ് ബ്രഡ് വശം മുറിച്ച് എടുക്കുക.).
Then the Bread slices put into the jar and grind it fine powder.after grind it add fresh milk not boiled milk.Never add full milk, you can add little by little based on the mixing.
(ശേഷം ബ്രഡ് ഒരു മിക്സി ജാറിൽ ഇട്ട് പൊടിച്ച് എടുക്കുക.ശേഷം പച്ച പാൽ ഒഴിച്ച് മിക്സ് ചെയ്യുക ചൂട് പാൽ എടുക്കാൻ പാടുള്ളതല്ല.).
after mixing now bowl them like a Amla size.
(കുഴച്ച ശേഷം ഒരു നെല്ലിക്ക അളവിൽ ഉരുട്ടി എടുക്കുക).
after bowling.Take a pan and on the flame.after boiling the oil put those Amla size Bowl in the boiled oil.
(ശേഷം പാൻ അടുപ്പിൽ വെച്ച് അതിലേക്ക് എണ്ണ ഒഴിച്ച് തിളച്ച ശേഷം അതിലേക്കു ഉറുണ്ടകൾ ഇട്ട് ബ്രൗൺ നിറം വരുന്ന വരെ പൊരിച്ച് എടുക്കുക.).
after brown colour take the bowls.next take one cup sugar in a pan and add one cup of water next boil and melted the sugar till it reach the thick condition you can off the flame and add 3or 4 pieces of Cardomom.then put those fried bowls put it on the sugar syrup and off the flame..after 3 hours you can serve these delicious Gulabjam.
(ശേഷം ഒരു കപ്പ് പഞ്ചസാര എടുത്ത് ഒരു പാനിൽ ഇട്ട് ശേഷം ഒരു കപ്പ് വെള്ളം ഒഴിച്ച് തിളപ്പിച്ച് ശേഷം കുറുകിയ പോലെ വരുമ്പോൾ 3 /4 എണ്ണം ഏലയ്ക്ക ഇട്ട് ശേഷം പൊരിച്ചു വച്ചിരിക്കുന്ന ഉരുണ്ടകൾ അതിലേക്ക് ഇട്ട് തീ അണക്കുക. ശേഷം 3 മണിക്കൂർ കഴിഞ്ഞ് നമുക്ക് വിളമ്പാം.). 

Egg Chopped Burji (മുട്ട അരിഞ്ഞ മസാല)

Eggs chopped masala Burji(മുട്ട അരിഞ്ഞ മസാല കറി)


Ingredients

Boiled eggs - 4No's(അവിച്ച 4 മുട്ട)
Ginger -1 piece(1 കഷ്ണം)
Garlic - 2tbsp (വെളുത്തുളളി2 🥄)
Onion-1 Number(1സവാള)
Turmeric powder-2tbsp( മഞ്ഞൾ പൊടി 2🥄)
Chilli powder-2tbsp(മുളക് പൊടി  2🥄)
Cumin powder-1tbsp(ജീരകം1🥄)
Coriander leaf (മല്ലി ഇല)
Green chilli-2 Nos (പച്ച മുളക്).
Tomato juiced-1 Number(തക്കാളി അരച്ചത്).
Coconut oil (cooking)-3 spoon.(തേങ്ങ എണ്ണ അല്ലെങ്ങിൽ ഏതെങ്കിലും എണ്ണ).
Pepper powder-1🥄 (കുരുമുളക് പൊടി).

preparation

First of all Take one onion and slice into small pieces.never cut into hard slices,sliced in to thin size.(സവാള എടുത്ത് കുഞ്ഞായി അരിയുക) next put some coconut or cooking oil (as your wish) in a cooking bowl.Then wait till boil the oil.after boiled the oil you can add the sliced onion into the oil. (അടുത്തതായി തേങ്ങ എണ്ണയോ അല്ലെങ്കിൽ വേവിക്കാൻ ഇത് എണ്ണയാണോ ഉപയോഗിക്കുന്നത് അത് എടുക്കുക.ശേഷം എണ്ണ ഒഴിച്ച് തിളച്ച ശേഷം സവാള ഇട്ടു വഴറ്റുക).
 Then 5 minute stirring the onion after add small amount of salt into the onion.because when early add salt into the onion .salt it will help us to Cook fast.then add Chopped green chilli.(ശേഷം സവാള വഴറ്റിയ ശേഷം ഉപ്പും പച്ചമുളകും ചേർത്ത് വഴറ്റിയ ശേഷം.2 മിനിട് വേവിക്കുക).  then saute them in 2 minutes.after saute 2 minutes then you can add the chopped ginger and garlic into the mixture.(ശേഷം ഇഞ്ചി, വെളുത്തുളളിയും ചേർത്ത് 2 മിനിറ്റ് വഴറ്റുക).
 Then cook it 1 minute.after cook you can add one tbsp chilli powder then add 1/2 tbsp turmeric powder,cumin powder 1/2 tbsp then add pepper powder.mix then and cook it 5 minute.(ശേഷം 1/2 🥄  മുളകുപൊടി 1/2 സ്പൂൺ ജീരകം 1/2 🥄 മഞ്ഞൾപൊടി). cook the mixture then add one tomato pulp(you can grind the tomato with half cup of water).(വഴറ്റിയ ശേഷം തക്കാളി അടിച്ചത് ഇതിലേക്ക് ചേർത്ത് തിളപ്പിക്കുക.)
After saute the tomato souse add one cup water in the mixture and add the grated eggs into the mixture.(തക്കാളി വഴറ്റിയ ശേഷം ഒരു കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക.ശേഷം അരിഞ്ഞ മുട്ട ചേർക്കുക).
Then saute the mixture and finally add coriander leaves .Finally you can serve the easy tasty egg grated Burji.(ശേഷം ചെറുതായി അരിഞ്ഞ മുട്ട അതിലേക്ക് ചേർത്ത് വഴറ്റുക.ശേഷം അവസാനമായി മല്ലി ഇല ചേർത്ത് ഇളക്കി വിളമ്പാം).
You can serve the recipe with chappathi, paratha,aappam.

How to easily grow coriander leaves in our home 100% Guaranty.(എങ്ങനെ മല്ലിയില വീട്ടിൽ എളുപ്പതതിൽ വളർത്താം.).

How to easily grow coriander leaves in our home 100% Guaranty.(എങ്ങനെ മല്ലിയില വീട്ടിൽ എളുപ്പതതിൽ വളർത്താം.).               

   Step-1.                                                  

Take small amount of coriander in a bowl.  (ആവശ്യത്തിന് മല്ലി പാത്രത്തിൽ എടുക്കുക.).                

 Step-2.                                                   

Sock the coriander in normal water(8hrs)           (8മണിക്കൂർ പച്ചവെള്ളത്തിൽ മല്ലി                          കുതിർത്തുക).       

 Step-3.                                                    

Then drain the water and grind it like this photo.(ശേഷം കുതിർന്ന മല്ലി ചെറുതായി       അരയ്ക്കുക).

  Step-4                                                    

Then plant the grinded coriander in a soil like this picture.(ശേഷം മല്ലി മണ്ണിൽ ഈ ഫോട്ടോയിൽ കാണുന്ന പോലെ നടുക).      

Step-5                                              

after cover the planted coriander with soil.daily spraying water.(ശേഷം മല്ലി മണ്ണിട്ട് മൂടി വെക്കുക ).                               

Result.                                                    

Daily spray water.(ദിവസവും വെള്ളം തളിച്ച് കൊടുക്കുക.).After one week You can see the result).

    after few weeks.
  
  cut them in one month.    (ഒരു മാസത്തിൽ മുറിച്ചോ വേരോടെ പിഴുത് എടുക്കാം.).

10 minute garlic paratha.

 10 minute garlic paratha.( 10 മിനിറ്റ് കൊണ്ട്  ഗർലിക് പറാത്ത.).

   
      Ingredients

  • Wheat flour (ഗോതമ്പ് മാവ്) - 1 cup                            
  • coriander leaf chopped (അരിഞ്ഞമല്ലിഇല)-2 Tbsp
  •  Gee (നെയ്യ്).                 - 1  Tbsp
  • Lightwarmwater (ചെറിയ ചൂട് വെള്ളം)-2 measuringCup(used)

  •  Chopped Garlic (അരിഞ്ഞ വെളുത്തുളളി). - 1Tbs                                                                                                                        Preparation

   Take 1cup Wheat flour in a bowl.(ഒരുകപ്പ്ഗോതമ്പ്മാവ്പാത്രത്തില്എടുക്കുക).             Then add chopped garlic and coriander leaves,add1/2Tbsp salt for taste  into the mixture.(ശേഷം മല്ലിയില അരിഞ്ഞത് 2 സ്പൂൺ വെളുത്തുള്ളിഅരിഞ്ഞത് ഒരു സ്പൂൺ,1/2സ്പൂൺ ഉപ്പ്ചേർക്കുക).
 Then add 2 cup of water in a same measuring cup gradually.(മാവ് എടുത്ത അതെ കപ്പിൻ്റെ 2 കപ്പ് വെള്ളം ഒഴിച്ച് മിക്സ് ചെയ്യുക). 
 
 
 then add melted butter into the mixture.(ശേഷം ഉരുക്കിയ വെണ്ണ ഒഴിക്കുക.).
 
 when the batter reach the above consistency take a pan and spread the batter.You can use pan only because it's easy for cooking.
(മുകളിൽ കാണുന്ന കട്ടിയിൽ മാവ് വന്നാൽ ഒരു oven eduthu അതിലേക്ക് മാവ് ഒഴിക്കുക നിങ്ങൾക്കു പാൻ ഉപയോഗിക്കാം എങ്കിൽ തന്നെ ഇതുപോലെ വരു.).
cook until seperate the edges.turn over the paratha.
( മാവ് ഒഴിച്ച് ചുറ്റും ഇളകി വരുമ്പോൾ മറിച്ചു ഇടുക.)
 keep pressing the edges.
(മാവിൻെറ അറ്റം അമർത്തി കൊടുക്കുക.)
 finally add butter or gee above the paratha for crispy and tasty.Your crispy and tasty paratha ready.(അവസാനം നെയ്യ് അല്ലെങ്കിൽ വെണ്ണ മുകളിൽ ഒഴിക്കുക paratha സോഫ്റ്റ് ആകനും മൊരിയനും രുചി ഉള്ളത് ആകാനും. നിളുടെ) മുറിഞ്ഞ രുചിയുള്ള പറാത തയ്യാറായിരിക്കുന്നു.).

Easy 5 minutes salad

5 minutes Easy salads for healthy body Ingredients Lemon - 1 spoon Big onion - 2 Nos Tomato - 1 number Carrot - 1 number Cucumbe...