Ladyfingers Kuruma(വെണ്ടയ്ക്ക കൊണ്ടാട്ടം).

ഒരു വെണ്ടയ്ക്ക കൊണ്ടാട്ടം(Ladyfinger Gravy)

Ingredients

Ladyfingers  - 10 Nos
Chilli powder - 2 tbsp
Turmeric powder-1 tbsp
Coconut oil - 4 tbsp
Salt - as needed
Cumin seeds - 1/2 tbsp
Onion - 1 Number
GREEN Chilli - 2Nos
Ginger Garlic paste - 1tbsp
Tomato - 2Nos
Coriander powder - 1 tbsp
Fennel powder - 1/2tbsp
Water - as needed

ആവശ്യമുള്ള സാധനങ്ങൾ

വെണ്ടയ്ക്ക - 10 എണ്ണം
മുളക് പൊടി - 2 tbsp
മഞ്ഞൾ പൊടി - 1 tbsp
വെളിച്ചെണ്ണ - 4 tbsp
ഉപ്പ് - ആവശ്യത്തിന്
ജീരകപ്പൊടി - 1/2 tbsp
സവാള - 1
പച്ചമുളക് - 2 എണ്ണം
ഇഞ്ചി വെളുത്തുള്ളി അരച്ചത് - 1tbsp
തക്കാളി അരച്ചത്  - 2 എണ്ണം 
മല്ലി പൊടി - 1tbsp
പെരുഞ്ചീരകം - 1/2 tbsp
വെള്ളം - ആവശ്യത്തിന്

Preparation (തയ്യാറാക്കുന്ന വിധം)


First slice the onion and slice it. Then pour 1 tbsp oil into a pan. When the oil is hot, add the Ladyfinger and fry it
Add turmeric and salt to taste. After frying, remove and place in another bowl.

(ആദ്യം വെണ്ടയ്ക്ക ചെരിച്ച് അരിഞ്ഞു എടുക്കുക.ശേഷം ഒരു പാനിലേക്ക്1 കരണ്ടി എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ അതിലേക്കു വെണ്ടയ്ക്ക അറിഞ്ഞത് ചേർത്ത് വഴറ്റുക.വെണ്ടയ്ക്കയുടെ വിഴ് വിഴുപ്പു
മാറുന്നതിനായി മഞ്ഞൾ ഉപ്പും ചേർത്ത് വഴറ്റുക.നല്ല വഴണ്ട ശേഷം അത് മാറ്റി മറ്റൊരു പാത്രത്തിൽ വെയ്ക്കുക. )
Next, pour the oil into the same pan and add 1/2 teaspoon of cumin while it is hot. Then add chopped onion and fry.

(അടുത്തതായി അതേ പാനിലേക്ക് എന്നയ് ഒഴിച്ച് ചൂടാകുമ്പോൾ ജീരകം ഒരു 1/2 സ്പൂൺ ഇടുക.ശേഷം ഒരു സവാള അരിഞ്ഞത് ചേർത്ത് വഴറ്റുക.)

When it becomes good, add ginger and green chilli paste and two chopped green chillies and fry for a while. After frying for 10 minutes, add two tomato paste and fry till they turn green.

(നല്ല വഴണ്ട് വരുമ്പോൾ അതിലേക്ക് ഇഞ്ചി പച്ചമുളക് അരച്ചത് ചേർക്കുക അതോടൊപ്പം രണ്ട് പച്ചമുളക് അരിഞ്ഞതും ചേർത്ത് അൽപ്പം വഴറ്റുക.ഒരു 10 മിനിറ്റ് വഴറ്റിയ ശേഷം അതിലേക്കു രണ്ട് തക്കാളി അരച്ചത് ചേർത്ത് പച്ച മണം മാറുന്നവരെ വഴറ്റുക.)
Then add spices. First add 2 teaspoons of chilli powder, 1 teaspoon of coriander powder, half a teaspoon of fennel powder and 1/4 teaspoon of turmeric powder and fry till the spice turns green.

(ശേഷം മസാലകൾ ഇടാം. ആദ്യം മുളകുപൊടി 2 സ്പൂൺ, മല്ലിപ്പൊടി 1സ്പൂൺ, പെറിഞ്ജീരകം പൊടി അര സ്പൂൺ, മഞ്ഞൾ പൊടി 1/4 സ്പൂൺ ചേർത്ത് മസാലയുടെ പച്ച മണം മാറുന്നവരെ വഴറ്റുക.)
When everything turns green and green, pour enough green water, stir and cover.

(എല്ലാം വഴൻ്റ് പച്ച മണം മാറുമ്പോൾ പച്ച വെള്ളം ആവശ്യത്തിന് ഒഴിച്ച് ഇളക്കി അടച്ച് വെയ്ക്കുക.)
Then add chopped coriander leaves, add a little lemon juice, stir and cook for 10 minutes.

(ശേഷം കുറുകുമ്പോൾ മല്ലി ഇല കുഞ്ഞായി അറിഞ്ഞ് ചേർത്ത് അതിലേക്ക് അല്പം നാരങ്ങ നീരും ചേർത്ത് ഇളക്കി ഒരു 10 മിനിട്ട് വേയ്ക്കുക.)Now your delicious ladyfingers gravy  is ready. You can serve it with Rice and chapathi.

(ഇപ്പൊൾ നിങ്ങളുടെ സ്വാദിഷ്ടമായ വെണ്ടയ്ക്ക കൊണ്ടാട്ടം റെഡി.നിങ്ങൾക്കു ഇത് ചോറിൻ്റെ കൂടെയും ചപ്പാതിയുടെ കൂടെയുo വിളമ്പാം.)

No comments:

Post a Comment

Easy 5 minutes salad

5 minutes Easy salads for healthy body Ingredients Lemon - 1 spoon Big onion - 2 Nos Tomato - 1 number Carrot - 1 number Cucumbe...