Ladyfingers Kuruma(വെണ്ടയ്ക്ക കൊണ്ടാട്ടം).

ഒരു വെണ്ടയ്ക്ക കൊണ്ടാട്ടം(Ladyfinger Gravy)

Ingredients

Ladyfingers  - 10 Nos
Chilli powder - 2 tbsp
Turmeric powder-1 tbsp
Coconut oil - 4 tbsp
Salt - as needed
Cumin seeds - 1/2 tbsp
Onion - 1 Number
GREEN Chilli - 2Nos
Ginger Garlic paste - 1tbsp
Tomato - 2Nos
Coriander powder - 1 tbsp
Fennel powder - 1/2tbsp
Water - as needed

ആവശ്യമുള്ള സാധനങ്ങൾ

വെണ്ടയ്ക്ക - 10 എണ്ണം
മുളക് പൊടി - 2 tbsp
മഞ്ഞൾ പൊടി - 1 tbsp
വെളിച്ചെണ്ണ - 4 tbsp
ഉപ്പ് - ആവശ്യത്തിന്
ജീരകപ്പൊടി - 1/2 tbsp
സവാള - 1
പച്ചമുളക് - 2 എണ്ണം
ഇഞ്ചി വെളുത്തുള്ളി അരച്ചത് - 1tbsp
തക്കാളി അരച്ചത്  - 2 എണ്ണം 
മല്ലി പൊടി - 1tbsp
പെരുഞ്ചീരകം - 1/2 tbsp
വെള്ളം - ആവശ്യത്തിന്

Preparation (തയ്യാറാക്കുന്ന വിധം)


First slice the onion and slice it. Then pour 1 tbsp oil into a pan. When the oil is hot, add the Ladyfinger and fry it
Add turmeric and salt to taste. After frying, remove and place in another bowl.

(ആദ്യം വെണ്ടയ്ക്ക ചെരിച്ച് അരിഞ്ഞു എടുക്കുക.ശേഷം ഒരു പാനിലേക്ക്1 കരണ്ടി എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ അതിലേക്കു വെണ്ടയ്ക്ക അറിഞ്ഞത് ചേർത്ത് വഴറ്റുക.വെണ്ടയ്ക്കയുടെ വിഴ് വിഴുപ്പു
മാറുന്നതിനായി മഞ്ഞൾ ഉപ്പും ചേർത്ത് വഴറ്റുക.നല്ല വഴണ്ട ശേഷം അത് മാറ്റി മറ്റൊരു പാത്രത്തിൽ വെയ്ക്കുക. )
Next, pour the oil into the same pan and add 1/2 teaspoon of cumin while it is hot. Then add chopped onion and fry.

(അടുത്തതായി അതേ പാനിലേക്ക് എന്നയ് ഒഴിച്ച് ചൂടാകുമ്പോൾ ജീരകം ഒരു 1/2 സ്പൂൺ ഇടുക.ശേഷം ഒരു സവാള അരിഞ്ഞത് ചേർത്ത് വഴറ്റുക.)

When it becomes good, add ginger and green chilli paste and two chopped green chillies and fry for a while. After frying for 10 minutes, add two tomato paste and fry till they turn green.

(നല്ല വഴണ്ട് വരുമ്പോൾ അതിലേക്ക് ഇഞ്ചി പച്ചമുളക് അരച്ചത് ചേർക്കുക അതോടൊപ്പം രണ്ട് പച്ചമുളക് അരിഞ്ഞതും ചേർത്ത് അൽപ്പം വഴറ്റുക.ഒരു 10 മിനിറ്റ് വഴറ്റിയ ശേഷം അതിലേക്കു രണ്ട് തക്കാളി അരച്ചത് ചേർത്ത് പച്ച മണം മാറുന്നവരെ വഴറ്റുക.)
Then add spices. First add 2 teaspoons of chilli powder, 1 teaspoon of coriander powder, half a teaspoon of fennel powder and 1/4 teaspoon of turmeric powder and fry till the spice turns green.

(ശേഷം മസാലകൾ ഇടാം. ആദ്യം മുളകുപൊടി 2 സ്പൂൺ, മല്ലിപ്പൊടി 1സ്പൂൺ, പെറിഞ്ജീരകം പൊടി അര സ്പൂൺ, മഞ്ഞൾ പൊടി 1/4 സ്പൂൺ ചേർത്ത് മസാലയുടെ പച്ച മണം മാറുന്നവരെ വഴറ്റുക.)
When everything turns green and green, pour enough green water, stir and cover.

(എല്ലാം വഴൻ്റ് പച്ച മണം മാറുമ്പോൾ പച്ച വെള്ളം ആവശ്യത്തിന് ഒഴിച്ച് ഇളക്കി അടച്ച് വെയ്ക്കുക.)
Then add chopped coriander leaves, add a little lemon juice, stir and cook for 10 minutes.

(ശേഷം കുറുകുമ്പോൾ മല്ലി ഇല കുഞ്ഞായി അറിഞ്ഞ് ചേർത്ത് അതിലേക്ക് അല്പം നാരങ്ങ നീരും ചേർത്ത് ഇളക്കി ഒരു 10 മിനിട്ട് വേയ്ക്കുക.)Now your delicious ladyfingers gravy  is ready. You can serve it with Rice and chapathi.

(ഇപ്പൊൾ നിങ്ങളുടെ സ്വാദിഷ്ടമായ വെണ്ടയ്ക്ക കൊണ്ടാട്ടം റെഡി.നിങ്ങൾക്കു ഇത് ചോറിൻ്റെ കൂടെയും ചപ്പാതിയുടെ കൂടെയുo വിളമ്പാം.)

🐔 Chikken Chukka(ചിക്കെൻ ചുക്ക)

CHIKKEN CHUKKA🐔
INGREDIENTS

Chicken - 500gm
Coriander Seeds - 2 tbsp
Fennel seeds - 2tbsp
Sha jeerah - 1tbsp
Cardomom, cinnamon, Star Anise, cloves - 1number
Pepper - 2tbsp
Red Chilli -10 No's
Coconut oil - 4tbsp
Shallots - 15Nos
Green Chilli - 2Nos
Ginger Garlic Paste - 1tbsp
Turmeric powder - 1/2tbsp
Salt - As needed
Lemon juice - 2 Spoon

PREPARATION

Take 500g chicken in a Bowl.
First you can take the chicken chukkai masala. For that, first take the coriander. Then fennel,cumin seeds, cardamom, patta, cloves and star. Then add pepper and grated chillies and fry on medium heat. Then transfer it to another bowl to cool.
(ആദ്യം ചിക്കെൻ ചുക്കയിക് മസാലവറുത്ത് എടുക്കാം.അതിനായി ആദ്യം മല്ലി എടുക്കുക. ശേഷം പെരുഞ്ചീരകം, ചെറിയ ജീരകം, എലയ്ക,പട്ട, ഗ്രാമ്പൂ,സ്റ്റാർ എന്നിവ ഇടുക. ശേഷം കുരുമുളക്, വറ്റൽ മുളക് എന്നിവ ഇട്ട് മീഡിയം തീയിൽ വറുത്ത് എടുക്കുക.അതിനു ശേഷം അത് വേറൊരു പാത്രത്തിൽ  തണുക്കാൻ മാറ്റി വെയ്ക്കുക.).
Then pour some coconut oil in the same pan and bring to a boil.Add small onion and saute. When it is well sauted, add green chillies, add ginger and garlic paste and saute. When the green odor disappears, add turmeric powder,salt as needed and stir. Then add chicken, stir and cover 15 minute.
(ശേഷം അതേ പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് തിളച്ച ശേഷം അതിലേക്ക് കൊച്ചുള്ളി ഇട്ട് വഴറ്റുക.നല്ല വഴണ്ട് വരുമ്പോൾ അതിലേക്ക് പച്ച മുളക് ഇട്ട് കൊടുത്ത് ശേഷം ഇഞ്ചി വെളുത്തുളളിയുടെ പേസ്റ്റ് ചേർക്കുക ശേഷം വഴറ്റുക.പച്ച മണം മാറുമ്പോൾ മഞ്ഞൾ പൊടി ഇട്ട് ഉപ്പും ഇട്ട്  വഴറ്റുക.ശേഷം ചിക്കൻ ചേർത്ത് ഇളക്കി അടപ്പ് വെച്ച് 15 മിനിറ്റ് അടച്ച് വെയ്ക്കുക.).
After 15 minutes again Stir and cover it 10 minutes.Then when the water from the chicken is clear and boiling, we can add spices.
(ശേഷം ഇളക്കിയ ശേഷം വീണ്ടും 10 മിനിറ്റ് അടച്ച് വെച്ച് വെള്ളം മുകളിൽ തിളയ്ക്കുമ്പോൾ മസാല ഇടാം).
Put the previously cooled spices in a mixer and grind.(നേരത്തെ തണുക്കാൻ വെച്ച മസാലകൾ ഒരു മിക്സിയിൽ ഇട്ടു പൊടിച്ച് എടുക്കുക.).

Add the masala powder to the chicken gravy and mix well.after stir and Cover it again 15 minutes.
(മസാല പൊടിച്ചത് ചിക്കെൻ ഗ്രവിയിലേക്ക് ഇട്ട് നന്നായി ഇളക്കുക. ശേഷം 15 മിനിറ്റ് അടച്ച് വേവിക്കുക).
After stirring again, add coriander leaves, sprinkle with lemon juice and mix well. Cover and serve for 1 minute.
(15 മിനിറ്റ് കഴിഞ്ഞ് വീണ്ടും ഇളക്കിയ ശേഷം മല്ലി ഇല വിതറുക ശേഷം 2 🥄 നാരങ്ങ നീരും ചേർത്ത് നല്ല പോലെ ഇളക്കി 1 മിനിറ്റ് അടച്ച് വെച്ച ശേഷം വിളമ്പാം.)
നല്ല സോഫ്റ്റ് പൊറോട്ടയിലോ ഒറട്ടിയിലോ ചേർത്ത് കഴിച്ചാൽ സംഭവം കിടു.
You can Serve it with perotta and oratti.🤗😋 

FRIED ICE CREAM

FRIED ICE CREAM (പൊരിച്ച ഐസ് ക്രീം ആയാലോ)

Ingredients

Cornflakes - as needed
Maida - 1 Cup
Cornflour-1 Cup
Vanilla ice cream - as needed
Cooking oils (avoid coconut oil) - as needed
Water - as needed

Preparation

Take one or more  scoop of freezed vanilla ice cream in a bowl.Then again freeze these ice Cream scoops at 4 hours.Then take those ice scoops and dip them in a mixture which is prepared by take one cup of Maida and one cup of corn flour mixed with as needed amount of water which get  a creamy consistency mixture.after dip those freezed ice cream scoops in this creamy mixture. 
(നിങ്ങൾക്കു ആവശ്യമുള്ള അളവിൽ ഐസ് സ്കൂപ്പ് എടുക്കുക. ശേഷം 4 hr ഫ്രീസറിൽ വെച്ച് തണുപ്പിക്കുക.ശേഷം മൈദ കോണ്ഫ്ലറ് അല്പം വെള്ളം ചേർത്ത് കുറുക്കി  എടുത്ത ശേഷം അതിലേക്ക് തണുപ്പിച്ച ഐസ് സ്കൂപ്പ് മുക്കി എടുക്കുക.)
after mix those ice scoops in a cornflakes.
(ശേഷം അതിനെ കോണ്ഫ്ലോക്സ് മുക്കി എടുക്കുക.).
after again 4 hours freeze these Bowles in a freezer.after 4 hours take it and Fry those mixture In a boiling oil.
(വീണ്ടും 4 മണിക്കൂർ freezer ൽ വെച്ച് തണുപ്പിച്ച ശേഷം വെളിച്ചെണ്ണ ഒഴിച്ച് യേത് oil ലും പൊരിച്ചു എടുക്കാം.).
Fry these ice scoops at a 15 seconds.becouse if you extend the time it will be melting.so Fry carefully.
(പക്ഷെ 15 സെക്കൻ്റ് മാത്രമേ fry ചെയ്യാവൂ ഇല്ലെങ്കിൽ അലിയും.).
after frying, you can serve this dish so hot.🤗.
(പൊരിച്ച ശേഷം ചൂടോടെ വിളമ്പാം).

Easy 5 minutes salad

5 minutes Easy salads for healthy body Ingredients Lemon - 1 spoon Big onion - 2 Nos Tomato - 1 number Carrot - 1 number Cucumbe...